X

വസ്തുത പരിശോധന: വി കെ ശശികല എം കെ സ്റ്റാലിനെപ്പറ്റി ട്വീറ്റ് ചെയ്തിട്ടില്ല, വൈറലായ അവകാശവാദം തെറ്റാണ്.

നിഗമനം: വൈറൽ പോസ്റ്റ് വ്യാജം. അത് വി കെ ശശികലയുടെ ട്വിറ്റര് അക്കൗണ്ട് അല്ല.

  • By Vishvas News
  • Updated: March 7, 2021

ന്യു ദൽഹി (വിശ്വാസ് ന്യുസ് ) : ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ  താൻ  പങ്കെടുക്കുമെന്ന ശശികലയുടെ  ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ  വൈറലാകുന്നു.

വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ ട്വിറ്റര് ഹാൻഡിൽ വ്യാജമാണെന്ന് വ്യക്തമായി. ഈ അവകാശവാദം നിഷേധിച്ചുകൊണ്ട് എ എം എം കെ വക്താവ് പറഞ്ഞത് വി കെ ശശികല അത്തരം ഒരു പ്രസ്താവമായും നടത്തിയിട്ടില്ല എന്നാണ്.

എന്താണ് വൈറൽ ആകുന്നത്?

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ  താൻ  പങ്കെടുക്കുമെന്ന വി കെ ശശികലയുടെ (@ sassikalaa2) ട്വീറ്റിന്റെ സ്ക്രീൻഷോട്ട് ഫേസ്‌ബുക്കിൽ  അടുത്തിടെ വൈറലായി.

പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക് ഇവിടെ കാണാം.

അന്വേഷണം

കീവേഡ് ഉപയോഗിച്ച് ഇന്റർനെറ്റിൽ സെർച്ച് ചെയ്തപ്പോൾ മുൻ തമിഴ്‍നാട് മുഖ്യമന്ത്രി   ജയലളിതയുടെ  ഉറ്റ തോഴിയും ആൾ  ഇന്ത്യ അണ്ണാ ദ്രാവിഡമുന്നേറ്റ കഴകം (എ ഐ എ ഡി എം കെ) നേരത്തെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്ത വി കെ ശശികല രാഷ്ട്രീയത്തിലേക്ക് ഒട്ടേറെ വാർത്തകൾ ശ്രദ്ധയിൽ പെട്ടു. എന്നാൽ അതിലെവിടെയും ഈ വൈറൽ വാർത്ത സ്ഥിരീകരിക്കുന്ന ഒരു ആധികാരിക റിപ്പോർട്ട് കാണാനായില്ല.   .

തുടർന്ന് ഞങ്ങൾ ഈ വൈറൽ ട്വിറ്ററിന്റെ ട്വിറ്റര് ഹാൻഡിൽ സ്കാൻ  ചെയ്തു. അപ്പോൾ ഈ ട്വിറ്ററിന്റെ വി കെ ശശികലയുടെ  (@ sassikalaa2) എന്ന ബയോ പ്രൊഫയിൽ സംശയാസ്പദമായി തോന്നി. മാത്രമല്ല, ഈ അക്കൗണ്ട് ശരി പരിശോധന  ചെയ്തിട്ടുമില്ല.അക്കൗണ്ടിനുമുകളിൽ നീല  ടിക് അടയാളവുമില്ല. എല്ലാ പ്രമുഖ വ്യക്തികളുടെയും ട്വിറ്റര്  അക്കൗണ്ട് ഇപ്പോഴും ശരി പരിശോധന  ചെയ്തിരിക്കും. ഈ അക്കൗണ്ട് ശരി പരിശോധന  ചെയ്തിട്ടില്ല എന്നത് വ്യക്തമാണ്.

വസ്തുത പരിശോധനക്കായി വിശ്വാസ് ന്യുസ് ‘അമ്മ മക്കൾ മുന്നേറ്റ കഴകം (എ എം എം കെ) ഓഫിസുമായി ബന്ധപ്പെട്ടു. അപ്പോൾ പാർട്ടി വക്താവ് അരുൺ കുമാർ പറഞ്ഞു :” ഇത് വി കെ ശശികലയുടെ ട്വിറ്റര്  അക്കൗണ്ട് അല്ല. ഈ വൈറൽ പോസ്റ്റ് വ്യാജമാണ്.”

ഈ വൈറൽ പോസ്റ്റ് ഷെയർ ചെയ്ത ഫേസ്‌ബുക്ക് യൂസറുടെ സോഷ്യൽ സ്കാനിംഗ് ചെയ്തപ്പോൾ അയാൾക്ക് ഫേസ്‌ബുക്കിൽ 4963 ഫോളോവേഴ്സ് ഉണ്ടെന്നനും അയാൾ തമിഴ്‌നാട്ടിലെ രാംനാട് സ്വദേശിയാണെന്നും വ്യക്തമായി. 2016 മെയ് മുതൽ അയാൾ ഫേസ്‌ബുക്കിൽ സജീവമാണ്.

निष्कर्ष: നിഗമനം: വൈറൽ പോസ്റ്റ് വ്യാജം. അത് വി കെ ശശികലയുടെ ട്വിറ്റര് അക്കൗണ്ട് അല്ല.

  • Claim Review : സത്യപ്രതിജ്ഞാച്ചടങ്ങിൽ താൻ പങ്കെടുക്കുമെന്ന വി കെ ശശികലയുടെ (@ sassikalaa2) ട്വീറ്റിന്റെ സ്ക്രീൻഷോട്ട് ഫേസ്‌ബുക്കിൽ അടുത്തിടെ വൈറലായി
  • Claimed By : Asif Racer
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later