X

വസ്തുതാ പരിശോധന : ഹോളിവുഡ് നടി ജൂലിയ റോബർട്ട്ട്സിന്റെ ഫോട്ടോ സ്വന്തം ചെറുപ്പകാല ഫോട്ടോയുമായി ചേർത്ത് എഡിറ്റ് ചെയ്ത വേർഷൻ വ്യാജ അവകാശവാദത്തോടെ പ്രചരിക്കുന്നു

പ്രസ്തുത ചിത്രത്തിലുള്ളത് ജൂലിയ റോബർട്ട്സിന്റെമകളാണ്, അവർതന്നെയാണ്. .ജൂലിയയുടെ 1989 , 2013 വര്ഷങ്ങളിലെ രണ്ട് ഫോട്ടോകൾ കൂട്ടിചേർത്തതാണ് ഈ ചിത്രം ഉണ്ടാക്കിയിട്ടുള്ളത്. People.com -ലെ ഒരു ഫീച്ചറിനുവേണ്ടിയാണ് ഈ ചിത്രം 2019 -ൽ നിര്മ്മിച്ചത്

  • By Vishvas News
  • Updated: May 25, 2022

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോയിൽ രണ്ട് സ്ത്രീകളെ കാണാം. കാഴ്ചയിൽ ഒരേപോലെ തോന്നിക്കുന്ന ഹോളീവുഡ് നടി ജുയൂലിയ റോബർട്ട്സും മകളുമാണ് ചിത്രത്തിലെന്ന് പ്രസ്തുത പോസ്റ്റ് അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് വ്യക്തമായി. ജൂലിയ റോബർട്ട്സിനൊപ്പം ചിത്തത്തിലുള്ളത് അവരുടെ മകളാണ്, ചെറുപ്പത്തിലേ അവരുടെതന്നെ ചിത്രമാണ്. ജൂലിയയുടെ 1989 ,2013 വര്ഷങ്ങളിലെ ചിത്രങ്ങൾ കൂട്ടിച്ചെര്ത്താണ് ഈ ചിത്രം രൂപപ്പെടുത്തിയിട്ടുള്ളത്.People.com-ലെ ഒരു പ്രത്യേക ഫീച്ചറിനുവേണ്ടിയാണ് 2019 -ൽ ഈ ചിത്രം എഡിറ്റ് ചെയ്ത നിർമിച്ചത്.

എന്താണ് വൈറൽ വീഡിയോ?

ഈ വൈറൽ ചിത്രത്തോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ് : “ജൂലിയ റോബർട്സിന്റെ ’ 16 വയസ്സായ മകൾ കാഴ്ചയിൽ അവളുടെ അമ്മയുടെ അതേപോലെതന്നെ ഉണ്ട്!”

ഈ അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസ് അതിന്റെ ഫാക്ട് ചെക്കിംഗ് വാട്ടസ്ആപ് ചാറ്റ്ബോട്ട് (+91 95992 99372) വഴി കണ്ടെത്തി

ഈ പോസ്റ്റിന്റെ ആർക്കൈവ്ഡ് ലിങ്ക് ഇവിടെ കാണാം.

അന്വേഷണം:

ആണ്വേര്ഷണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഞങ്ങൾ ആദ്യം ഈ ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജിൽ സെർച്ച് ചെയ്തു..അപ്പോൾ ആ ഫോട്ടോ people.com– ലെ ഒരു ലേഖനത്തിൽ കണ്ടെത്തി.

ആ വാർത്തയുടെ തലക്കെട്ട് ഇതായായിരുന്നു “ഈ സുന്ദരി 30 കടന്നിരിക്കുന്നു. ചെറുപ്പത്തിലുള്ള അവരുടെ രൂപത്തോടൊപ്പം അവരെ കാണുക.” ജൂലിയ റോബർട്ട്സിന്റെ ഫോട്ടോ അവരുടെ ചെറുപ്പത്തിലേ ഫോട്ടോയുമായി എഡിറ്റ് ചെയ്ത ചേർത്തതാണെന്ന് വ്യക്തം.

ഞങ്ങൾ ഈ ചിത്രങ്ങൾ രണ്ടും ക്രോപ്പ് ചെയ്ത ഓരോന്നും പ്രത്യേകമായി സെർച്ച് ചെയ്തു.

gettyimages.in -ൽ ഇടത് കാണുന്നത് ചുരുളൻ മുടിയോടെയുള്ള ജൂലിയ റോബെറ്റ്സിനേയാണ് . അതിലെ വിവരണമനുസരിച്ച് ആ ചിത്രം എടുത്തത് ഏപ്രിൽ 25, 1989-ന് ആണ്.

വലത് ഭാഗത്തെ നീളൻ മുടിയുമായുള്ള ജൂലിയ റായ്‌ബർട്ട്സിന്റെ ചിത്രം pinterest.com-ൽ കണ്ടെത്തി. അതിൽ ഇജൂലിയ നിൽക്കുന്നത് ജെറി വെയ്‌ൻട്രാബിനോടൊപ്പമാണ്.

അതിനുശേഷം ഞങ്ങൾ ജൂലിയ റായ്‌ബർട്ട്സിന്റെ മകളുടെ ഫോട്ടോ സെർച്ച് ചെയ്തു. അവരുടെ മകൾ ഹസിൽ മോഡറിന്റെ പല ചിത്രങ്ങളും ഞങ്ങൾ കണ്ടു. അവയെല്ലാംതന്നെ ജൂലിയ റായ്‌ബർട്ട്സിന്റെ ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായിരുന്നു.

ഇതുസംബന്ധചിച്ച് പ്രമുഖ എന്റർടെയ്ൻമെന്റ് ജേര്ണലിസ്റ്റ് പരാഗ് ഛചെക്കറേയെ ഞങ്ങൾ ബന്ധപ്പെട്ടു. വാക്കിനാൽ ചിത്രത്തിലുള്ളത് ജൂലിയ റായ്‌ബർട്ട്സിന്റെ മകളല്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ട്വിറ്റർ യൂസർ ആൻഡി ഹൌ ആണ് ഈ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.ഈ യൂസർക്ക് 65 ഫോളോവേഴ്സ് ഉണ്ട്.

निष्कर्ष: പ്രസ്തുത ചിത്രത്തിലുള്ളത് ജൂലിയ റോബർട്ട്സിന്റെമകളാണ്, അവർതന്നെയാണ്. .ജൂലിയയുടെ 1989 , 2013 വര്ഷങ്ങളിലെ രണ്ട് ഫോട്ടോകൾ കൂട്ടിചേർത്തതാണ് ഈ ചിത്രം ഉണ്ടാക്കിയിട്ടുള്ളത്. People.com -ലെ ഒരു ഫീച്ചറിനുവേണ്ടിയാണ് ഈ ചിത്രം 2019 -ൽ നിര്മ്മിച്ചത്

  • Claim Review : ജൂലിയ റോബർട്ട്സി ന്റെ 16 വയസ്സായ മകൾ കാഴ്ചയിൽ അവരെപ്പോലെത്തന്നെയുണ്ട്!
  • Claimed By : ആൻഡി ഹൌ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later