Subscribe to our newsletter and get exclusive fact checking news everyweek
Thank you You are now subscribed to our newsletter
ന്യൂഡൽഹി വിശ്വാസ് ന്യൂസ് ഒരു ടിക്കറ്റ് ചെക്കർ ടിടിഇ – ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനോട് മോശമായി പെരുമാറുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലാകുകയാണ് മോശം...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് നേപ്പാൾ സർക്കാർ തങ്ങളുടെ കറൻസി നോട്ടുകളിൽ ഗൗതമ ബുദ്ധന്റെ ചിത്രം ഉൾപ്പെടുത്തിയതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഇന്റർനെറ്റിൽ വൈറലാകുന്നു വൈറൽ പോസ്റ്റിനെക്കുറിച്ച് വിശ്വാസ്...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് തുർക്കിയിലും സിറിയയിലും വിനാശകരമായ ഭൂകമ്പം ഉണ്ടായതുമുതൽ തെറ്റായ അവകാശവാദങ്ങളുമായി വിവിധ തരം വ്യാജ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് തുർക്കിയിലെ ഒരു...
സോണിയ ഗാന്ധി അധീർ രഞ്ജൻ ചൗധരി പ്രധാനമത്രി മോദി ലോകസഭാ സ്പീക്കർ ഓം ബിർള അമിത് ഷാ എന്നിവരുടെ ഒരു ഫോട്ടോ ഇന്റർനെറ്റിൽ വൈറൽ ആയിരിക്കുന്നു കോൺഗ്രസ് ബിജെപി നേതാക്കളുടെ ഒരു രഹസ്യയോഗത്തിന്റേതാണ്...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ കടന്നുപോയിക്കഴിഞ്ഞിരിക്കാമെങ്കിലും വ്യാജ സമൂഹമാധ്യമപോസ്റ്റുകൾ ഇപ്പോഴും നല്ലപോലെ പ്രചാരത്തിലുണ്ട് യാത്ര ജയ്പ്പൂരിലെത്തിയപ്പോൾ...
ന്യൂഡൽഹി വിശ്വാസ് ന്യുസ് പ്രേക്ഷകർ ഷാരൂക്ക് ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്താൻ’ എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ ഷാരൂക്ക് ഖാൻ തന്റെ പുതിയ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് യു പി അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വ്യാജവാർത്തകൾ പ്രചരിച്ചുവരുന്നുണ്ട് ഇപ്പോൾ കേന്ദ്ര...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് ബി എസ് പി മേധാവി മായാവതിയുടെ ഒരു പഴയ പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു ആ പ്രസ്താവനയിൽ ആവശ്യമെങ്കിൽ താൻ ബി ജെ പി യെ പിന്തുണക്കുമെന്നാണ് അവർ പറയുന്നത് വിശ്വാസ്...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോവിൽ ഒരു വിമാനം നിലത്ത് ഇടിച്ചിറങ്ങുന്നതായി കാണുന്നു വിമാനത്തിനുമുകളിൽ ‘ഗരുഡ ഇന്തോനേഷ്യ’ എന്ന എഴുതിയിട്ടുണ്ട് ഈ വീഡിയോ വൈറലാക്കിയ യൂസർമാർ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് തെലങ്കാനയിൽ ഉച്ചഭാഷിണി ഉപയോഗം ഇഷ്ടമല്ലാത്ത ഒരു ഇസ്ലാം പുരോഹിതന് അതിന്റെ പേരിൽ ഒരു ഹിന്ദുപുരോഹിതനെ കൊലപ്പെടുത്തി എന്നൊരു വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുഈ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭിത്തികളിൽ മനോഹരമായ 3D പെയ്ന്റിംഗ് ചെയ്തിരിക്കുന്നതായി പറയുന്നു വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ...
വിശ്വാസ് ന്യൂസ് ന്യൂഡൽഹി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേരിലുള്ള വ്യാജ ട്വീറ്റ് അമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു ഇതിൽ മൻമോഹൻ സിംഗ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ബി എസ് എൻ എൽ...
വിശ്വാസ് ന്യൂസ് ന്യൂഡൽഹി ജമ്മു കശ്മീർ നേതാക്കളായ ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്തിയെയും കുറിച്ചുള്ള ഒരു വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നു പി എസ് എ ചുമത്തിക്കൊണ്ട് ഒമർ...
വിശ്വാസ് ന്യൂസ് ന്യൂഡൽഹി അയോധ്യയിലെ രാമാ ക്ഷേത്രത്തിന്റെത് എന്ന അവകാശപ്പെടുന്ന ഒരു ഒരു ക്ഷേത്രത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുവിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന്...
വിശ്വാസ് ന്യൂസ് ന്യൂഡൽഹി യതി നരസിംഹാനന്ദ് സരസ്വതിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു ഈ വീഡിയോവിൽ അദ്ദേഹം പോലീസ് വാനിൽ ഇരിക്കുന്നതായി കാണുന്നു യൂസർമാർ അവകാശപ്പെടുന്നത് യുപി പോലീസ്...
വിശ്വാസ് ന്യൂസ് ന്യൂഡൽഹി ഇന്ത്യയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത് ഏപ്രിൽ 15 മുതൽ 30 വരെയാണ് എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഒരു ന്യൂസ് ചാനലിന്റെ സ്ക്രീൻ ഷോട്ടുമായി സമൂഹമാധ്യമങ്ങളിൽ...
വിശ്വാസ് ന്യൂസ് ന്യൂ ദൽഹി ഒരിക്കൽക്കൂടി ഒരു കൃത്രിമ ഫോട്ടോ ഫേസ്ബുക്കിൽ വൈറലാകുന്നു ഈ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിത അംബാനിയെ തലകുനിച്ച് വണങ്ങുന്നതായി കാണുന്നു വിശ്വാസ് ന്യുസിന്റെ...