Subscribe to our newsletter and get exclusive fact checking news everyweek
Thank you You are now subscribed to our newsletter
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സമുഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം ഒരു നദിയിൽ പൊങ്ങിക്കിടക്കുന്ന ട്യൂബുകളിൽ നീന്തുന്ന ഒട്ടേറെപ്പേരെ കാണാം ഇത് അമേരിക്കയിലെ...
ന്യൂ ഡൽഹി വിശ്വാസ് ടീം ടൊയോട്ട കാർ കമ്പനിയെക്കുറിച്ച് ഒരു സന്ദേശം വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വൈറൽ ആയിക്കൊണ്ടിരിക്കുകയാണ് ടോയോട്ട അതിൻറെ 68മത് വാർഷികവേളയിൽ ഒരു കാർ സൗജന്യമായി നൽകുന്നു...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോയിൽ രണ്ട് സ്ത്രീകളെ കാണാം കാഴ്ചയിൽ ഒരേപോലെ തോന്നിക്കുന്ന ഹോളീവുഡ് നടി ജുയൂലിയ റോബർട്ട്സും മകളുമാണ് ചിത്രത്തിലെന്ന് പ്രസ്തുത പോസ്റ്റ്...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് ഒരു ഫ്ലൈറ്റ് അറ്റന്റന്റ് എന്ന നിലക്കുള്ള വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു അമേരിക്കയുടെ ഒരു കൊമേഴ്സ്യൽ വിമാനത്തിലെ ആദ്യ വനിതാ ഫ്ലൈറ്റ്...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റിലെ ചിത്രത്തിൽ സ്വർണക്കസമ്പികൊണ്ട് പല്ലുകൾ കൂട്ടിക്കെട്ടിയതായി കാണുന്നു 2000 ബിസി യിൽ നിന്നുള്ള പ്രാചീന ഈജിപ്ഷ്യൻ ദന്ത പരിരക്ഷയുടെ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് ഫേസ്ബുക്കിൽ വൈറലായി പ്രചരിക്കുന്ന ഒരു പോസ്റ്റ് വിശ്വാസ് ന്യൂസിന്റെ ശ്രദ്ധയിൽ വന്നു കാനേഡിയൻ അഗ്നിശമനായി സൈനികർ യുക്രൈൻകാരാണ് എന്ന വിധത്തിൽ സി എൻ എൻ പ്രചരിപ്പിച്ചു എന്ന...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ഒരു വീഡിയോയിൽ ഒരു സ്കൂൾ ക്ലാസ് മുറിയിൽ ഏതാനും മുസ്ലിംകൾ ഇരിക്കുന്നതായും എന്തോ മതപരമായ കാര്യം നടക്കുന്നതായും കാണുന്നു അവരിൽ ഒരാൾ ഇത്തരം...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഒരു ഏറ്റുമുട്ടലിന്റെ വീഡിയോ വർഗീയ നിറത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്നുപ്രസ്തുത വീഡിയോവിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ...
ഡൽഹി വിശ്വാസ് ന്യൂസ് ഒരു ആന ഒരു സിംഹകുഞ്ഞിനെ തുമ്പിക്കയ്യിൽ എടുത്തുകൊണ്ടുപോകുന്നതായും അമ്മയായ സിംഹം കൂടെ നടക്കുന്നതായും ഉള്ള ഒരു ചിത്രം വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് വിശ്വാസ്...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് അവകാശപ്പെടുന്നതനുസരിച്ച് ജിയോ എയർടെൽ അല്ലെങ്കിൽ വി തുടങ്ങിയവയുടെ ഇന്ത്യൻ യൂസർമാർക്ക് 3 മാസം സൗജന്യ റീചാർജ് നൽകുന്നു...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് യുക്രൈൻ റഷ്യ യുദ്ധത്തിനിടയിൽ പല വ്യാജ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ഇത്തരത്തിലുള്ള വൈറൽ ചിത്രങ്ങളിൽ ഒന്നിൽ ഒരു പ്രായമായ മനുഷ്യൻ ഒരു പൂച്ചയേയും കൈയിൽ...
വസ്തുത പരിശോധന ഈ വീഡിയോവിൽ കാണുന്നത് ഡോക്ടർ സുശീൽ റസ്ദാൻ അല്ല ഉണങ്ങിയ ഇഞ്ചിപ്പൊടി മൂക്കിലൂടെ വലിച്ചുകൊണ്ട് കോവിഡ് 19 തടയാനാവില്ല ന്യൂഡൽഹി വിശ്വാസ് ന്യൂസ് ഉണങ്ങിയ ഇഞ്ചിപ്പൊടി മൂക്കിലൂടെ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോവിൽ ഒരു വിമാനം നിലത്ത് ഇടിച്ചിറങ്ങുന്നതായി കാണുന്നു വിമാനത്തിനുമുകളിൽ ‘ഗരുഡ ഇന്തോനേഷ്യ’ എന്ന എഴുതിയിട്ടുണ്ട് ഈ വീഡിയോ വൈറലാക്കിയ യൂസർമാർ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് തെലങ്കാനയിൽ ഉച്ചഭാഷിണി ഉപയോഗം ഇഷ്ടമല്ലാത്ത ഒരു ഇസ്ലാം പുരോഹിതന് അതിന്റെ പേരിൽ ഒരു ഹിന്ദുപുരോഹിതനെ കൊലപ്പെടുത്തി എന്നൊരു വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുഈ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭിത്തികളിൽ മനോഹരമായ 3D പെയ്ന്റിംഗ് ചെയ്തിരിക്കുന്നതായി പറയുന്നു വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ പ്രസ്താവനയുടെ ഒരു സ്ക്രീൻഷോട്ട് പറയുന്നു വിദ്യാസമ്പന്നരായ ആളുകൾ കര്ഷകരെപ്പോലെ തെരുവിൽ ഇറങ്ങിയിരുന്നെങ്കിൽ വിമാനത്താവളങ്ങളോ റെയിൽവേ...
ന്യൂഡൽഹി വിശ്വാസ് ന്യൂസ്...